Friday, June 10, 2005

Malayalam Nurungu Kavithakal - First Attempt

എനിക്കിപ്പഴും
ഇംഗ്ലീഷില്‍ പറഞ്ഞാല്‍ തലയില്‍ കയറും
മലയാളത്തില്‍ പറഞ്ഞാല്‍ ഉള്ളില്‍ നില്‍ക്കും
ഇംഗ്ലീഷ്‌ കാരണമെനിക്കു തലക്കനം
മലയാളം കാരണം മനസ്സില്‍ ഘനം

-Hari 6/10/05

9 Comments:

At 6/11/2005 12:55:00 AM, Blogger SunilKumar Elamkulam Muthukurussi said...

Nice attempt Hari. Continue

 
At 6/11/2005 01:24:00 AM, Blogger viswaprabha വിശ്വപ്രഭ said...

ഹരീ,

എനിക്കു സന്തോഷം സഹിക്കുന്നില്ല!

ഇത്ര പെട്ടെന്ന്‌ !

അഭിനന്ദനങ്ങള്‍!

 
At 6/11/2005 02:47:00 AM, Blogger സു | Su said...

രണ്ടാള്‍ക്കാര്‍ അഭിപ്രായം പറഞ്ഞല്ലോ. ഇനി ഞാന്‍ എന്ത് പറയാനാ? അപ്പോ ഇത്രേം കാലം തലക്കനവും ആയിട്ടാണ് ജീവിച്ചോണ്ടിരുന്നത് എന്നു ചുരുക്കം.

 
At 6/11/2005 02:53:00 AM, Blogger Kalesh Kumar said...

ഹരി,

നന്നായിട്ടുണ്ട്‌...
കൂടുതല്‍ പ്രതീക്ഷിക്കുന്നു..

കലേഷ്‌

 
At 6/12/2005 12:30:00 AM, Blogger Hari Narayanaswamy said...

പ്രോത്സാഹനങ്ങള്‍ക്കു നന്ദി..
വളരെയധികം പ്രതീക്ഷിക്കരുത്‌. അല്ലറ, ചില്ലറ തട്ടിക്കൂട്ടാം..സ്വല്‍പ്പം നേരമ്പോക്ക്‌, സ്വല്‍പ്പം കാര്യം അങ്ങിനെയാവട്ടെ ശൈലി..

-ഹരി.

 
At 6/12/2005 01:25:00 AM, Blogger aneel kumar said...

നന്നായിരിക്കുന്നു.

 
At 8/13/2005 01:30:00 AM, Blogger Jo said...

Wow! Too good!! How do you post the blog in Malayalam? I would like to start one. Please advise.

 
At 1/12/2006 01:43:00 PM, Blogger retarded said...

ellathinum oru kunjunnichhaya! :)
swayam kaliyaakkan kazhiyunnathaanu ettam valiya kazhivu. athil ninne itharam kavitha pirakkoo.
mangalam.

 
At 1/06/2010 06:50:00 AM, Blogger kevin hill said...

nice post. thanks for sharing

Essay Help | Essay | GCSE Coursework

 

Post a Comment

<< Home